സംസ്ഥാനത്തെ എന്‍ട്രന്‍സ് പരീക്ഷാഫലം വൈകിയേക്കും. ജൂലൈ മൂന്ന് വരെ അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കാനുള്ള സമയം നീട്ടി. രണ്ടു ദിവസത്തില്‍ ഫലം പ്രഖ്യാപിക്കും എന്നായിരുന്നു 24ാം തീയതി മന്ത്രി ബിന്ദു പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പ്ലസ് ടു മാര്‍ക്ക് ഏകീകരണത്തിനുള്ള മാനദണ്ഡം നിശ്ചയിക്കുന്നതിലെ തീരുമാനം വൈകുന്നതാണ് കാരണം.
Comments


