കണ്ണൂര്‍ പാനൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കര്ഷകന് ദാരുണാന്ത്യം. മൊകേരി വള്ളിയായിയിലെ ശ്രീധരന് എ കെ(75)യാണ് മരിച്ചത്. രാവിലെ കൃഷിയിടത്തില്‍ പോയതായിരുന്നു ശ്രീധരന്. പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിലാണ് സംഭവം. മരച്ചീനിയും വാഴയും മറ്റ് പച്ചക്കറികളും കൃഷി ചെയ്ത് വരികയായിരുന്നു. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.
Comments


