കുന്ദമംഗലം : പന്തീര്‍പാടം ജംഗ്ഷനില്‍ ഇന്ന് രാത്രി 2 മണിക് നടന്ന വാഹന അപകടത്തില്‍ മാവൂര്‍ സ്വദേശി മരണപ്പെട്ടു?പയംബ്ര റോഡില്‍ നിന്ന് നൊച്ചിപ്പൊഴില് റോഡിലേക് കയറവെ ബൈക് അകപകടത്തില്പെട്ടത്. മാവൂര്‍ കണ്ണിപറമ്പ് മുല്ലപ്പള്ളി ദാസന്റെ മകന് അജയ് ദാസ് ( 23 ) ആണ് മരണപ്പെട്ടത്.
Comments


