ദമ്മാം.പാലക്കാട് ഒറ്റപ്പാലം അനങ്ങനടി പനമണ്ണ പാലക്കോട് സ്വദേശി ഓവിങ്ങല്‍ മുഹമ്മദ് ശരീഫ് (48)നിര്യാതനായി. ദമ്മാമില്‍ ടൈലറിങ് മേഖലയില്‍ ജോലി ചെയ്തു വരിയായിരുന്നു.പാലക്കോട് ഓവിങ്ങല്‍ സൈനുദ്ധീന്‍ -ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ.സുമയ്യ.മക്കള്‍.സിനാന്,മന്ഹ. ഖത്തീഫ് സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുള്ള മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഖത്തീഫ് കെഎംസിസി പ്രസിഡണ്ട് മുഷ്താഖ് പേങ്ങാട് അറിയിച്ചു.
Comments


