നടന് വിനായകന് വീണ്ടും വിവാദത്തില്‍. ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് നഗ്നതാ പ്രദര്‍ശനം നടത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിനായകന് ആളുകളെ അസഭ്യം പറയുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
വീഡിയോ പങ്ക് വെച്ച അക്കൗണ്ടുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ വിനായകന് തന്നെ ഫേസ് ബുക്കില്‍ പങ്ക് വെക്കുകയും ചെയ്തു.
വിനായകന്റെ തന്നെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നാണ് സൂചന. നിലവില്‍ ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി ലഭിച്ചിട്ടില്ല.
Comments


