മുതിര്‍ന്ന കോണ്‍ഗ്രസ് മുന്‍ നേതാവും നിയമസഭാ സ്പീക്കറും ആയിരുന്ന പി.പി തങ്കച്ചന്റെ സംസ്കാരം ഇന്ന്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം പെരുമ്പാവൂരിലെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.
രാവിലെ വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം വൈകിട്ട് 3.30ന് അങ്കമാലി അകപ്പറമ്പ് സാബോര്‍ അഫ്രോത് വലിയ കത്തീഡ്രല്‍ സെമിത്തേരിയിലാണ് സംസ്കാരം. വൈകിട്ട് അഞ്ച് മണിക്ക് പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ അനുശോചന യോഗവും നടക്കും.
Comments


