സാങ്കേതിക സര്‍വകലാശാലയില്‍ ഈ വര്‍ഷത്തേയ്ക്ക് ‘ഇയര്‍ ഔട്ട്’ രീതി മാറ്റി വൈസ് ചാന്‍സലറുടെ ഉത്തരവ്. നേരത്തെ ‘ഇയര്‍ ഔട്ട്’ രീതിക്കെതിരെ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധത്തിലായിരുന്നു. ഇതിനിടെയാണ് വൈസ് ചാന്‍സലറുടെ ഉത്തരവ്.
‘ഇയര്‍ ഔട്ട്’ രീതിയുമായി ബന്ധപ്പെട്ട് സര്‍വകലാശാലയില്‍ കുറച്ചു നാളുകളായി വലിയ രീതിയിലുള്ള പ്രതിഷേധമാണ് വിവിധ സംഘടനകളുടെ ഭാഗത്തുനിന്ന് ഉയര്‍ന്നുവന്നിരുന്നത്.
Comments


