ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്കരണത്തിന് ആധാറും ഉള്‍പ്പെടുത്തണമെന്ന് ഉത്തരവിറക്കി സുപ്രിംകോടതി. ആധാര്‍ 12ാം രേഖയായി ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം. വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
ആധാര്‍ കാര്‍ഡിന്റെ ആധികാരികത തെരഞ്ഞെടുപ്പ് കമ്മിഷന് പരിശോധിക്കാമെന്നും കോടതി പറഞ്ഞു.
Comments


