വാടക കുടിശ്ശിക ലക്ഷങ്ങള്‍ കടന്നതോടെ കോഴിക്കോട് നാദാപുരം മേഖലയില്‍ ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് കണക്ഷന് കെഎസ്ഇബി വിച്ഛേദിച്ചു. ഇതോടെ സര്‍ക്കാര്‍ ഓഫിസുകളുടെ അടക്കം പ്രവര്‍ത്തനം അവതാളത്തിലായി.
ബിഎസ്എന്‍എലിന്റെ ഇന്റര്‍നെറ്റ് കേബിള്‍ കടന്ന് പോവുന്ന വൈദ്യുതി വകുപ്പിന്റെ പോസ്റ്റുകളുടെ വാടകയാണ് കുടിശ്ശികയായത്. 2023 – 24 വര്‍ഷത്തില്‍ നാല് ലക്ഷത്തോളം രൂപയാണ് കെഎസ്ഇബിക്ക് ലഭിക്കാനുള്ളത്.
Comments


