ഗസ്സയിലെ 22 ലക്ഷം ജനങ്ങളില്‍ 10%ലധികം പേര്‍ക്ക് യുദ്ധത്തില്‍ മരണമോ പരിക്കോ സംഭവിച്ചതായി ഹാലേവി ചൂണ്ടിക്കാട്ടി. 2023 ഒക്ടോബര്‍ 7ന് യുദ്ധം ആരംഭിച്ചതിനു...
World
ഉച്ചയ്ക്ക് 12:30 മുതല്‍ 3:00 വരെ സൂര്യപ്രകാശം നേരിട്ട് ഏല്ക്കുന്ന ജോലികള്‍ നിര്‍ത്തിവെക്കണമെന്നായിരുന്നു വ്യവസ്ഥ. 21 വര്‍ഷമായി തുടര്‍ച്ചയായി നടപ്പിലാകുന്ന ഈ നിയമം...
യൂറോപ്പിൽ പ്രധാന സംഗീത മത്സരങ്ങളിലൊന്നായ യൂറോവിഷനിൽ അടുത്ത വർഷവും ഇസ്രായേലിനെ പങ്കെടുപ്പിക്കാനാണ് തീരുമാനമെങ്കിൽ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നറിയിച്ച് അയർലൻഡ്.
ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ലെന്ന് പറഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ഇസ്രാഈലിനും ഫലസ്തീനുമായുള്ള ദ്വിരാഷ്ട്ര പരിഹാരം പുനരുജ്ജീവിപ്പിക്കുന്ന പ്രമേയത്തെ ഐക്യരാഷ്ട്രസഭയുടെ...
2015ന് ശേഷം ആറു പുതിയ നിയമങ്ങളാണ് ഉത്തരകൊറിയയില്‍ നടപ്പാക്കിയിരിക്കുന്നത്. ഇതില്‍ വിദേശ സിനിമകളും ടെലിവിഷന്‍ പരിപാടികളും കാണുന്നത് വധശിക്ഷയ്ക്ക് വഴിയൊരുക്കുന്ന കുറ്റമായി പ്രഖ്യാപിച്ചതും...
നേപ്പാള്‍ രാഷ്ട്രപതിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ത്തറിനെതിരായ ഇസ്രാഈല്‍ ആക്രമണത്തെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ആവര്‍ത്തിച്ച് അപലപിച്ചു.
ട്രംപ് നല്കിയ സഹായങ്ങള്‍ എണ്ണിപ്പറഞ്ഞ്, ജൂത ജനതയുടെ യഥാര്‍ത്ഥ സുഹൃത്താണ് ട്രംപ് എന്നും നെതന്യാഹു പുകഴ്ത്തി. കൂടാതെ, ബാത്ത് യാമിലെ പുതിയ വിനോദ...
ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു സെറ്റില്‍മെന്റ് വിപുലീകരണ പദ്ധതിയുമായി ഔദ്യോഗികമായി മുന്നോട്ട് വന്നതിനുപിന്നാലെയാണ്...
ഖത്തറിനെതിരായ ഇസ്രായേല്‍ ഭീഷണി മേഖലയെ വലിയ അപകടത്തിലേക്ക് നയിക്കുമെന്നും യുഎഇ പറഞ്ഞു


