ഒക്ടോബര്‍ 2 വൈകുന്നേരം 6 മണിക്ക് കലാകാരന്മാരുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ നടക്കും,
Sports
ത്സരത്തില്‍ ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ച് മൊണാകൊ സീസണിലെ ആദ്യ പോയിന്റ് സ്വന്തമാക്കി
പത്ത് ടീമുകളാണ് ഇത്തവണ കപ്പിനായി പോരടിക്കുന്നത്. 21 ദിവസങ്ങളിലായി 38 മത്സരങ്ങളാണ് സീസണില്‍ നടക്കുക
രണ്ടര മാസം നീളുന്ന ലീഗില്‍ ഫൈനല്‍ ഉള്‍പ്പെടെ 33 മത്സരങ്ങളാണ് നടക്കുന്നത്.
കാറില്‍ കയറിയെത്തിയ തിലകിനെ ആരാധകര്‍ പേരെടുത്തു വിളിച്ചും, ആവേശത്തോടെ കൈയ്യടി മുഴക്കിയും വരവേറ്റു
ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തുന്നു. ആതിഥേയരെ സംബന്ധിച്ചിടത്തോളം ഈ ടൂര്‍ണമെന്റ് ക്രിക്കറ്റിനെ മാത്രമല്ല പ്രതിനിധീകരിക്കുന്നത്....
പിസിബി തലവന്‍ മുഹ്സിന് നഖ്വിയുടെ ഹോട്ടലില്‍ യഥാര്‍ത്ഥ ട്രോഫി ഇരിക്കുന്നതിനെ പരിഹസിച്ച് പോസ്റ്റ് ചെയ്തത് ആണ് ശ്രദ്ധേയമായത്
തുടക്കം മുതല്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളും ജയിച്ച് മുന്നേറിക്കൊണ്ടിരുന്ന റയല്‍ മഡ്രിഡിനെ മറികടന്നാണ് ബാഴ്സ മുന്നേറ്റം.


