കായക്കൂല്‍ പുതിയപുരയില്‍ വീട്ടില്‍ കെ പി മുസ്തഫ (37) യാണ് 430 മില്ലിഗ്രാം എംഡിഎംഎയുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
News
ഒന്‍പതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും 10ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
വേളാങ്കണ്ണിയില്‍ നിന്നും കോട്ടയത്തേയ്ക്കുള്ള ട്രെയിന്‍ യാത്രക്കിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു.
കെ.പി.നൗഷാദ് 1965 ല്‍ ഇറാനിലെ ടെഹ്റാനില്‍ നടന്ന നിരക്ഷരതാ നിര്‍മാര്‍ജ്ജനത്തെക്കുറിച്ചുള്ള ലോക സമ്മേളനത്തിലാണ് അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിക്കാന്‍ തി രുമാനിച്ചത്. അതിനെത്തുടര്‍ന്ന്...
കേരളത്തിലെ പൊലീസ് നയം എന്താണെന്ന് തുറന്നറിയിക്കുന്ന സംഭവമാണിതെന്നും പൂഴ്ത്തിവെക്കാന്‍ സര്‍ക്കാരും പൊലീസും പരമാവധി ശ്രമിച്ചുവെന്നും കെ.സി വേണുഗോപാല്‍ വിമര്‍ശിച്ചു.
സൗദിയിലെ ജിദ്ദക്കു സമീപമാണ് കേബിളുകള്‍ക്ക് തകരാര്‍ സംഭവിച്ചത്.
ഭരണനിര്‍വഹണ വിഭാഗത്തില്‍ ജോലി ചെയ്യാന്‍ രേവണ്ണ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ജയില്‍ അധികൃതര്‍ അദ്ദേഹത്തെ ലൈബ്രറിയിലേക്ക് നിയമിക്കുകയായിരുന്നു


