കഴിഞ്ഞ ദിവസം ഒന്നരമാസത്തിനിടയിലെ റെക്കോഡ് നിരക്കിലേക്ക് സ്വര്‍ണവില എത്തിയിരുന്നു
News
പ്ലാന്റുമായി മുന്നോട്ടു പോയാല്‍ കോണ്‍ഗ്രസ് സമരവുമായി ഇറങ്ങുമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു
ആദ്യമായാണ് പുനരധിവാസം പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച സമയം പ്രഖ്യാപിക്കുന്നത്
ബൈക്ക് യാത്രക്കാരായ പൂച്ചാക്കല്‍ സ്വദേശി അക്ഷയ്, കുടവെച്ചൂര്‍ സ്വദേശി വിജീഷ് എന്നിവരാണ് മരിച്ചത്.
ഏറെ നാളായി എംഫിസീമ രോഗബാധിതനായിരുന്നു ഇദ്ദഹം, ഇതാകാം മരണകാരണമെന്നാണ് കരുതപ്പെടുന്നത്
ആന്തരികാവയവങ്ങളുടെ രാസഫലം അടക്കം പുറത്തുവന്നാല്‍ മാത്രമേ മരണകാരണത്തില്‍ അന്തിമ നിഗമനത്തില്‍ എത്താന്‍ സാധിക്കൂ
വെള്ളിയാഴ്ച സുരക്ഷാ കാബിനറ്റ് വിളിച്ചുചേര്‍ത്ത് കരാറിന് അംഗീകാരം നല്‍കുമെന്നും നെതന്യാഹു അറിയിച്ചു
ശസ്ത്രക്രിയക്ക് വിധേയനായ താരം ഐസിയുവില്‍ തുടരുകയാണ്
കൊല്ലം ഫാത്തിമ മാതാ കോളേജില്‍ നിന്ന് വിനോദയാത്ര പോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്


