മഥുര ആസ്ഥാനമായുള്ള കഥാകാരന് ദേവകിനന്ദന്‍ താക്കൂര്‍ വിളിച്ചുകൂട്ടിയ സനാതന്‍ ധര്‍മ സന്‍സദിലാണ് സനാതന്‍ ബോര്‍ഡിന് അംഗീകാരം നല്‍കിയത്.
News
ആപീസ് പറമ്പ് പരേതനായ ഉണ്ണികൃഷ്ണന്റെ മകന് സൗരവ് കൃഷ്ണന് (25) ആണ് മരിച്ചത്
പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
ബ്രൂവറിക്കായി അനുമതി നല്‍കിയതില്‍ മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് കാബിനറ്റ് നോട്ടില്‍ പറയുന്നു
ഒളിവില്‍ കഴിയവേ താന്‍ കാട്ടാനക്ക് മുന്നില്‍ പെട്ടെന്നും ആന ആക്രമിച്ചില്ലെന്നും പ്രതി പൊലീസിനോട് പറഞ്ഞു
ആളുകളെ നിയന്ത്രിക്കന്നതിനായി നിര്‍മിച്ച തടയണകള്‍ പൊട്ടിയതാണ് അപകടകാരണമെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
കഴുത്തില്‍ കയര്‍ മുറുക്കിയതിന്റെ പാടുകളുണ്ട്. ശരീരത്തിലെ മുറിവില്‍ ഉറുമ്പ് അരിച്ച നിലയില്‍ ആയിരുന്നു.
രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നു വരെ രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ അധിക താപനിലയ്ക്കാണ് സാധ്യത
അപകടത്തില്‍ പാലത്തിന്റെ സേഫ്റ്റി നെറ്റ് കത്തി നശിച്ചു


