സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്‍ കറുത്ത ഷാളുകളണിഞാണ് നൂറുക്കണക്കിന് പ്രവാസികള്‍ സമരത്തില്‍ പങ്കാളികളായത്.
News
വെങ്ങാനൂര്‍ വിപിഎസ് മലങ്കര ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം.
അതേസമയം പ്രതികള്‍ തന്നെ ചിത്രീകരിച്ച റാഗിങ് ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
കുറ്റവാളികളെ വെറുതെ വിടരുതെന്നും ഇവര്‍ക്കു ഏറ്റവും കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എറിയാട് യു ബസാര്‍ പാലമുറ്റം കോളനിയില്‍ വാക്കാശ്ശേരി ഷിനി രതീഷാണ് (34)മരിച്ചത്.
പുതിയകാവ് സ്വദേശി സിദ്ധീഖ് (54) ആണ് മതിലകം പൊലീസിന്റെ പിടിയിലായത്.
കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വ്യാഴാഴ്ച വൈകുന്നേരമാണ് ആന ഇടഞ്ഞത്.
മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉത്തരവിറക്കി.
ഗവണ്മെന്റ് സ്ഥാപനങ്ങള്‍ പലതും നില നില്‍ക്കുന്നത് വഖഫ് സ്വത്തുക്കളിലാണ്


