News

താമരശ്ശേരിയില്‍ പൊലീസിനെ കണ്ടതോടെ കൈവശം ഉണ്ടായിരുന്ന എംഡിഎംഎ കവറോടെ വിഴുങ്ങിയ സംഭവത്തില്‍ മരിച്ച യുവാവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. വയറ്റില്‍ ഉണ്ടായിരുന്ന രാസ...