രണ്ട് ഗ്രാമിലധികം എംഡിഎംഎ പ്രതികളുടെ കയ്യിലുണ്ടായിരുന്നു.
News
പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടു
പ്രത്യേക സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന ഷെമിയെ കാണാനെത്തിയ ബന്ധുക്കളോടാണ് മകനെ കാണാനുള്ള ആഗ്രഹം അറിയിച്ചത്.
തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി സമൂഹത്തെ വിഭജിക്കുന്നത് വെച്ചു പൊറുപ്പിക്കില്ലെന്നും സംയുക്ത കിസാൻ മോർച്ച കൂട്ടിച്ചേർത്തു.
കൊച്ചിയില്‍ ഇന്നലെ രാത്രി പൊലീസ് നടത്തിയ പരിശോധനയില്‍ ലഹരി മരുന്നുമായി 30 പേര് പിടിയിലായി.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച സംഭവം: ഡോക്ടര്‍ക്കെതിരെ ഡിഎംഒയുടെ റിപ്പോര്‍ട്ട്
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച സംഭവം: ഡോക്ടര്‍ക്കെതിരെ ഡിഎംഒയുടെ റിപ്പോര്‍ട്ട്
ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് ഡിഎംഒ റിപ്പോര്‍ട്ട് കൈമാറിയത്.
മദ്യപിച്ചെത്തിയ ഒരു കൂട്ടം തൊഴിലാളികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ വൈകിട്ട് ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.


