News

സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച നടനില്‍നിന്ന് മോശം അനുഭവമുണ്ടായെന്ന നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലിനു പിന്നാലെ പിന്തുണയുമായി അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'.
പാലക്കാട് ഗോണ്ടിയ സ്റ്റേഷനില്‍ ഒന്നിലധികം ദിവസങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.