ഗുരുതരമായി പരുക്കേറ്റ സ്നേഹലത (54), ഉഷ (59) ഉള്‍പ്പെടെ അഞ്ചുപേരെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
News
64 മത്സരങ്ങളില്‍ നിന്നാണ് അര്‍ഷ്ദീപ് നൂറ് വിക്കറ്റ് നേടിയത്.
ഹമ്മാദ് മിര്‍സയുടെ ക്യാച്ച് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട് തല മൈതാനത്ത് ഇടിക്കുകയായിരുന്നു
സഹപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള ജാതി അവഹേളനവും മാനസിക പീഡനവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തല്‍.
സംഭവത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിക്കപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
രാഴ്ചയ്ക്കുള്ളില്‍ ലഭിക്കുന്ന രണ്ടാമത്തെ ഭീഷണിയാണിത്.
5 ലക്ഷം പേര് ഇതിനകം പലായനം ചെയ്തുവെങ്കിലും ലക്ഷക്കണക്കിന് പേരും ഇപ്പോഴും നഗരത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ഏറ്റുമാനൂര്‍ പാലാ റോഡില്‍ പുന്നത്തുറ കവലയ്ക്ക് സമീപമായിരുന്നു അപകടം.
നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാഗമായി സിംഗപ്പൂരിലെത്തിയതായിരുന്നു സുബീന്‍.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ജവാന്മാര്ക്കും പരിക്കേറ്റതായാണ് വിവരം. 33 ജവാന്മാരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.


