News
മുഖ്യമന്ത്രി പിണറായി വിജയന് പ്രമേയം അവതരിപ്പിക്കുകയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പിന്തുണക്കുകയും ചെയ്തു
തിരുവാഭരണം രജിസ്റ്റര്‍ ഉള്‍പ്പെടെ പരിശോധിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.
വീട്ടിലെ ഡ്രോയിംഗ് റൂമില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നുറപ്പാക്കാന് പൊലീസ് സംശയിക്കുന്നു
മേല്‍ജാതിയില്‍പ്പെട്ട ക്ഷത്രിയ കുടുംബത്തില്‍ നിന്നുള്ള ദിവ്യയ്ക്ക് പിന്നാക്ക ജാതിയില്‍പ്പെട്ട ഒരു യുവാവുമായി അടുപ്പമുണ്ടായിരുന്നു.
അപകടത്തില്‍ മരിച്ചവരില്‍ 9 കുട്ടികളും, 18 സ്ത്രീകളും, 14 പുരുഷന്മാരും അടങ്ങുന്നു
കമ്പനി ഉടമ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത തുക അരുണിന്റെ അക്കൗണ്ടിലെത്തുകയായിരുന്നു
കോണ്‍സ്റ്റബിളായിരുന്ന സുബൈര്‍ സര്‍വീസില്‍ നിന്ന് പുറത്തായതിനു ശേഷം സമാജ്വാദി പാര്‍ട്ടിയില്‍ ചേരുകയായിരുന്നു.
ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് സമരങ്ങള്‍ നടന്നുവരുന്നു
മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്


