ഐ.എന്‍.ഡി.ഐ.എ. പാര്‍ലമെന്ററി ഫ്ളോര്‍ ലീഡര്‍മാരും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുമായി ചര്‍ച്ച നടത്തും.
News
എല്ലാവരും പ്രചാരണത്തില്‍ പങ്കാളികളാവണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
'പലസ്തീനിയന്‍ പേലെ' എന്നറിയപ്പെടുന്ന ഒരു ഫുട്ബോള്‍ താരം എങ്ങനെയാണ് മരിച്ചത് എന്ന് വ്യക്തമാക്കുന്നതില്‍ യുവേഫ പരാജയപ്പെട്ടെന്ന് മുഹമ്മദ് സലാ.
തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസില്‍ കെ.എസ്.യു ജില്ല അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂരാണ് പരാതി നല്‍കിയത്
മുഹമ്മദ് സിറാജിന്റെ മാനേജരാണ് ചിത്രം ആദ്യം ഷെയര്‍ ചെയ്തത്.
കഴിഞ്ഞ ദിവസം ഭക്ഷണം കിട്ടാതെ 11 പേര് കൂടി മരിച്ചതോടെ പട്ടിണി മരണം 212 ആയി.
പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സന എന്ന ബസാണ് കത്തിയമര്‍ന്നത്.
മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ എവിടെയാണെന്ന് സംശയം ഉന്നയിച്ച് രാജ്യസഭാ എംപിയും മുന്‍ നിയമമന്ത്രിയുമായ കപില്‍ സിബല്‍
മന്ത്രിസഭയിലെ ഒരു മന്ത്രിയെയും മുഖ്യമന്ത്രി പരിഗണിക്കുന്നില്ലെന്നും സര്‍ക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടമായെന്നും സമ്മേളനത്തില്‍ വിമര്‍ശനം


