ഇന്ത്യന്‍ ഉല്പന്നങ്ങള്ക്ക് അമേരിക്ക ചുമത്തുന്ന 25% അധിക താരിഫുകളുടെ സമയപരിധി ഇന്ന് രാത്രി അവസാനിക്കും.
News
പോത്താനിക്കാട് അല്‍ഫോണ്‍സ നഗര്‍ തോട്ടുങ്കരയില്‍ അവറാച്ചന് എന്ന ഏബ്രഹാമിനെ (65) ആണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി ജി. മഹേഷ് ഇരട്ട ജീവിപര്യന്തവും...
ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
ഇന്ത്യന്‍ കയറ്റുമതിയില്‍ യുഎസ് കുത്തനെയുള്ള താരിഫുകളെക്കുറിച്ചുള്ള ആശങ്കകള്‍ നിക്ഷേപകരുടെ വികാരത്തെ ഉലച്ചതിനാല്‍ ആഭ്യന്തര ഇക്വിറ്റി ബെഞ്ച്മാര്‍ക്കുകള്‍ ചൊവ്വാഴ്ച ഇടിഞ്ഞു.
കണ്ണൂര്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് സ്ഥിരീകരണം.
ഉക്രെയ്നിലെ റഷ്യയുടെ യുദ്ധത്തിന് ഇന്ത്യ അതിന്റെ ക്രൂഡ് വാങ്ങലിലൂടെ പരോക്ഷമായി ധനസഹായം നല്‍കുന്നുവെന്ന് യുഎസ് ആരോപിച്ചിരുന്നു
ഫെബ്രുവരി 10നാണ് ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ അനുകൂലം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശമാരുടെ സമരം ആരംഭിച്ചത്.
രാജ്യത്തെ പ്രശ്നപരിഹാരം സുപ്രീം കോടതി മാത്രമല്ലെന്നും ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ ഇരിക്കുന്ന വിഷയം രാഷ്ട്രീയ മണ്ഡലത്തില്‍ കൂടുതല്‍ അഭിസംബോധന ചെയ്യപ്പെട്ടിട്ടുണ്ടെന്നും മേത്ത വാദിച്ചു.
ഇവരെ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.
പൊലീസില്‍ നിന്ന് മാറ്റിയതിനാല്‍ സസ്പെന്ഷന് നടപടി വേണ്ടെന്നാണ് നിലപാട്.


