ഗസ്സ മുനമ്പില്‍ ഇസ്രാഈല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം മരിച്ചവരുടെ എണ്ണം 63,000 കവിഞ്ഞതായി പലസ്തീന് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
News
ചുണ്ടന് അടക്കം ഒന്‍പത് വിഭാഗങ്ങളിലായി 75 കളിവള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും.
സ്ഫോടനത്തില്‍ തകര്‍ന്ന വീടിനു സമീപം താമസിക്കുന്നയാള്‍ നല്കിയ പരാതിയില്‍ എക്സ്പ്ലോസിവ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരമാണ് പൊലീസ് എഫ്.ഐ.ആര് ഫയല്‍ ചെയ്തത്.
അഗളി ഐഎച്ച്ആര്‍ഡി കോളജിലെ ജീവ എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്.
ബസുകളുടെ വാതിലുകള്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്നത് തടയുന്നതിനായി റോഡ് സുരക്ഷാ മാനേജ്മെന്റ് ഐ.ജിയുടെ നേതൃത്വത്തില്‍ നടത്തിയ സ്പെഷ്യല്‍ ഡ്രൈവിലാണ് വാഹനങ്ങള്‍ക്ക് പിഴ ഈടാക്കിയത്.
കംബോഡിയന്‍ പ്രധാനമന്ത്രിയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ ധാര്‍മികതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് പയേതുങ്താന് ഷിനവത്രയെ പുറത്താക്കിയത്.
മംഗലാപുരം സെന്‍ട്രലില്‍ നിന്ന് ഞായറാഴ്ച രാത്രി 11 മണിക്ക് ട്രെയിന്‍ പുറപ്പെടും.
നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കില്‍ എന്ന വീട്ടില്‍ നിന്നാണ് തത്തയെ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും കസ്റ്റഡിയിലെടുത്തത്.
റഹാവി താമസിച്ചിരുന്ന അപ്പാര്‍ട്മെന്റിലാണ് ആക്രമണം നടന്നത്. റഹാവിക്കൊപ്പം നിരവധി നേതാക്കളും കൊല്ലപ്പെട്ടതായി സൂചനയുണ്ട്.
പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ട് കടത്തിവിടും.


