പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വിമര്‍ശനം.
News
കെ സി വേണുഗോപാല്‍ എം പി .ബിഹാര്‍ മുന്‍ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ് യു പി മുന്‍ മുഖ്യമന്ത്രി അഖിലേശ് യാദവ്...
ചുമര് പൊളിക്കുന്നതിനിടെ ചുമര് ഇടിഞ്ഞ് ദേഹത്തേക്ക് വീഴുകയായിരുന്നു.
വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയവെ, നാലുവര്‍ഷം മുമ്പാണ് കമാല്‍ അന്‍സാരി മരിച്ചത്.
ആഗസ്റ്റ് 23ന് ഹോണ്‍ബില്‍ ടിവിയുടെ വാര്‍ത്താ റിപ്പോര്‍ട്ടില്‍ നാഗാ ഗ്രാമീണരെ അവതരിപ്പിച്ചതിന് അസമുമായി അതിര്‍ത്തി പങ്കിടുന്ന നാഗാലാന്‍ഡിലെ ഗ്രാമത്തില്‍ നടന്ന ഒരു പൊതുയോഗത്തില്‍...
ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളുടെ പേരില്‍ ഹൈക്കോടതി ടോള്‍ പിരിവ് നിര്‍ത്തിവെപ്പിച്ചിരുന്നു.
2014-ൽ കോയമ്പത്തൂരിൽവെച്ച് മോദിയെ കണ്ടപ്പോൾ പൂച്ചക്കുട്ടിയെപ്പോലെ കൈകൂപ്പിനിന്ന വിജയ്, ഇപ്പോൾ അദ്ദേഹത്തെ അധിക്ഷേപിക്കുകയാണെന്ന് രഞ്ജിത്ത് ആരോപിച്ചു
ദുബൈ: യുഎഇയിൽ നേരിടുന്ന കടുത്ത ചൂട് കാരണം ഏഷ്യ കപ്പിലെ 19 മത്സരങ്ങളിൽ 18 മത്സരണങ്ങൾക്ക് സമയമാറ്റം. പുതിയ റിപ്പോർട്ടുകളനുസരിച്ച് 6:30 PM...
‘മുസ്ലിംകൾ കുറഞ്ഞ വർഷം കൊണ്ട് അധികാരത്തിൽ വന്നു’; വീണ്ടും വിദ്വേഷ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ’
‘മുസ്ലിംകൾ കുറഞ്ഞ വർഷം കൊണ്ട് അധികാരത്തിൽ വന്നു’; വീണ്ടും വിദ്വേഷ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ’
കൊച്ചി: വീണ്ടും വിദ്വേഷ പരാമർശവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ന്യൂനപക്ഷങ്ങൾ സർക്കാരിൽ സ്വാധീനം ചെലുത്തിയാണ് വളരുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു....
സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മയാണോ ന്യൂ നോര്‍മല്‍ എന്ന് ജയറാം രമേശ് ചോദിച്ചു.


