ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്
More
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ ആണ് നടപടി
മക്ക കെ.എം.സി.സി.സി. മുന്‍ സെക്രട്ടറിയും ട്രഷററും മക്ക ഇസ്ലാമിക് സെന്റര്‍ മുന്‍ സെക്രട്ടറിയുമായിരുന്ന മലപ്പുറം കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം സ്വദേശി പാലോളി സൈനുദ്ദീന്‍ നിര്യാതനായി....
കേസെടുത്തതിനെ തുടര്‍ന്ന് വേടന് ഒളിവില്‍ പോയിരുന്നു
പരാതിക്കാരില്‍ നിന്ന് മൊഴി ഉള്‍പ്പെടെ അന്വേഷണ സംഘം ശേഖരിച്ചെങ്കിലും ഇവരില്‍ നിന്ന് കാര്യമായ തെളിവ് ലഭിച്ചിട്ടില്ല
ദോഹ: ഖത്തറിലെ ഹമാസ് കേന്ദ്രം ആക്രമിച്ച ഇസ്രായേൽ നടപടിയിൽ പ്രതികരണവുമായി ഹമാസ്. അധിനിവേശത്തിന് എതിരെ സർവശക്തിയും ഉപയോഗിച്ച് പോരാടുമെന്ന് ഹമാസ് നേതാവ് സുഹൈൽ...
ഉപരാഷ്ട്രപതിയായിരുന്ന ജഗദീപ് ധന്‍കര്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് രാജിവെച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്
ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനം സന്ദർശിച്ചു. ഡൽഹിയിലെ ഖാഇദെ മില്ലത്ത് സെന്ററിലെത്തിയ പ്രിയങ്കയെ സാദിഖലി തങ്ങൾ സ്വീകരിച്ചു. ആരോഗ്യപ്രശ്നത്തെ...
ദോഹ: ദോഹയിലെ ഇസ്രായേൽ ആക്രമണത്തിൽ അപലപിച്ച് ഇറാൻ. ദോഹയിലെ ഇസ്രായേലി ആക്രമണം അന്താരാഷ്ട്ര നിയമലംഘനമാണെന്ന് ഇറാൻ വിശേഷിപ്പിച്ചു. ദോഹയിലെ ഹമാസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള...
ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയിൽ സ്ഫോടനങ്ങൾ. ഗസ്സ സമാധാന ചർച്ചയ്ക്കെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണമെന്നാണ് സൂചന. ആക്രമണം ഇസ്രായേൽ സ്ഥിരീകരിച്ചെന്ന്...


