kerala
അതേസമയം പ്രതികള്‍ തന്നെ ചിത്രീകരിച്ച റാഗിങ് ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
കുറ്റവാളികളെ വെറുതെ വിടരുതെന്നും ഇവര്‍ക്കു ഏറ്റവും കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എറിയാട് യു ബസാര്‍ പാലമുറ്റം കോളനിയില്‍ വാക്കാശ്ശേരി ഷിനി രതീഷാണ് (34)മരിച്ചത്.
പുതിയകാവ് സ്വദേശി സിദ്ധീഖ് (54) ആണ് മതിലകം പൊലീസിന്റെ പിടിയിലായത്.
കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വ്യാഴാഴ്ച വൈകുന്നേരമാണ് ആന ഇടഞ്ഞത്.
ഗവണ്മെന്റ് സ്ഥാപനങ്ങള്‍ പലതും നില നില്‍ക്കുന്നത് വഖഫ് സ്വത്തുക്കളിലാണ്
രഹസ്യ വിവരത്തെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഇവരില്‍ നിന്ന് കണക്കില്‍പ്പെടാത്ത 33050 രൂപ കണ്ടെടുത്തിരുന്നു.
ചെങ്ങമനാട് കരയാംപറമ്പ് സ്വദേശി നീതുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ദീര്‍ഘകാലത്തെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമരത്തിനൊരുങ്ങുന്നതെന്ന് ലോറി ഓണേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷന് പ്രസ്താവനയില്‍ പറയുന്നു.


