ഇപ്പോഴത്തെ നിയമമനുസരിച്ച് ഹജ്ജിനു പോകുന്ന പ്രവാസികള്‍ അവരുടെ പാസ്പോര്‍ട്ട് ഫെബ്രുവരി 18 നകം സമര്‍പ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
kerala
സിപിഎമ്മിൻ്റെ ഈ മനംമാറ്റത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അമ്പലവയല്‍ കുപ്പക്കൊല്ലി സ്വദേശി സല്മാന് ആണ് മരിച്ചത്
ബേഗൂര്‍ റേഞ്ചിലെ തൃശ്ശിലേരി സെക്ഷന്‍ ഫോറസ്റ്റ് പരിധിയിലെ പുല്മേട്ടിലാണ് പ്രതി തീയിട്ടത്
കന്യാകുമാരിയില്‍ നിന്നുള്ള കോളജ് വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്
സംസ്ഥാനത്തിലെ സ്ത്രീ സമരശക്തി എന്താണെന്ന് ബോധ്യപ്പെടുത്തിയ സമരമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്നതെന്നും വി.ഡി. സതീശന് വ്യക്തമാക്കി
വിഷയത്തില്‍ നേരത്തെ വിമര്‍ശനങ്ങള്‍ നേരിട്ടപ്പോള്‍ ശിപാര്‍ശ മാറ്റിവെച്ചിരുന്നു
സംഭവത്തില്‍ കോളജ് അധികൃതര്‍ക്ക് പങ്കുണ്ടെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്
ചൂരല്‍മല ടൗണില്‍നിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലായിരിക്കും പാലത്തിന്റെ നിര്‍മാണം
മുഖ്യ പ്രതി അനന്തു കൃഷ്ണന്റെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചതില്‍ കുഴല്‍ നാടന്റെ പേരില്ലെന്ന് കണ്ടെത്തി


