നടപടിയില്‍ പ്രതിഷേധിച്ച് ഹാരിസ് ബീരാന് എം.പി ജാമിഅ മില്ലിയ വൈസ്ചാന്‍ലര്‍ക്ക് കത്തയച്ചിരുന്നു.
kerala
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ബില്ലിനെതിരെ ശക്തമായ നിയമ പോരാട്ടം നടത്താനും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും മുസ്ലിം സംഘടനാ നേതൃയോഗം പ്രമേയത്തിലൂടെ തീരുമാനിച്ചു.
സമരം ചെയ്യുന്നത് നാമമാത്രമായ ആശമാരാണെന്നാണ് മന്ത്രിയുടെ പരാമര്‍ശം
ജീവിക്കാന്‍ വേണ്ടിയുള്ള ശമ്പളത്തിന് കേരളത്തിലെ ആശാവര്‍ക്കര്‍മാര്‍ക്ക് അര്‍ഹതയുണ്ട്; രമേശ് ചെന്നിത്തല
ജീവിക്കാന്‍ വേണ്ടിയുള്ള ശമ്പളത്തിന് കേരളത്തിലെ ആശാവര്‍ക്കര്‍മാര്‍ക്ക് അര്‍ഹതയുണ്ട്; രമേശ് ചെന്നിത്തല
ആശാവര്‍ക്കര്‍മാര്‍ക്ക് അര്‍ഹതപ്പെട്ട ശമ്പളം സ്ത്രീയെന്ന കാരണം കൊണ്ട് നിഷേധിക്കരുതെന്ന് രമേശ് ചെന്നിത്തല.
22 കാരറ്റില്‍ ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്.
ഉദ്യോഗസ്ഥന് മൂന്ന് പല്ലുകള്‍ നഷ്ടമാവുകയും തലക്കും താടിയെല്ലിനും സാരമായി പരുക്കേല്‍ക്കുകയും ചെയ്തു.
മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് പിടിയിലായത്
ലഹരിയില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ മതനേതൃത്വം ജാഗ്രതയോടെ രംഗത്തുണ്ടാവണം
കസ്റ്റഡിയില്‍ എടുത്ത മൂന്ന് ബസ് ജീവനക്കാരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്


