ചാലക്കുടി പോട്ട ആശ്രമം സിഗ്നല്‍ ജംഗ്ഷനിലാണ് അപകടം നടന്നത്.
kerala
പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് നടപടി
കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തം സമരം ചെയ്യുന്നവര്‍ മറച്ചുപിടിക്കുന്നുവെന്നുമായിരുന്നു വിമര്‍ശനം
രുമ്പുപാലം ചെറായി പാലത്തിന് സമീപത്ത് വളവ് തിരിയുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു
രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ച ക്യാന്‍സറാണ് സംഘപരിവാര്‍
വര്‍ക്കല സ്വദേശി കുമാരി (65), സഹോദരിയുടെ മകള്‍ അമ്മു (15) എന്നിവരാണു മരിച്ചത്.
ഗാന്ധിയന്‍ ഗോപിനാഥന് നായരുടെ പ്രതിമ അനാശ്ചാദന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം.
സംഭവത്തില്‍ മരവട്ടം ഗ്രൈസ് വാലി കോളേജിലെ 19 സീനിയര്‍ വിദ്യാര്‍ത്ഥികളെ പൊലീസ് കരുതല്‍ തടങ്കലിലാക്കി.


