കഫ് സിറപ്പ് കുടിച്ച് മൂന്ന് സംസ്ഥാനങ്ങളില്‍ കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ കേരളത്തില്‍ കോള്‍ഡ്റിഫ് സിറപ്പിന്റെ വില്‍പ്പന സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ് നിര്‍ത്തിവെച്ചു.
kerala
റെഗുലേറ്ററി കമ്മീഷനില്‍ നിന്ന് അനുമതി തേടി പുതിയ കണക്ഷന് ചാര്‍ജ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ട ഉത്തരവാദിത്വം കെഎസ്ഇബിക്കുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
മൈം കഴിയുന്നതിന് മുൻപേ അധ്യാപകൻ കർട്ടൻ താഴ്ത്തുകയും കലോത്സവം തന്നെ നിർത്തിവെക്കുകയും ചെയ്തു.
കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കിയതായും പോലീസ് അറിയിച്ചു.
പിന്നാലെ യുവാക്കളെക്കൊണ്ട് പൊലീസ് റോഡ് വൃത്തിയാക്കിച്ചു
BR 105 നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം TH 577825 നമ്പര്‍ ടിക്കറ്റിന് പ്രഖ്യാപിച്ചു
രശ്മിക്കും സുഹൃത്തുക്കള്‍ക്കും നന്ദി'യെന്ന്് പറഞ്ഞുള്ള പോസ്റ്ററുകള്‍ പിടിച്ചാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള ഗസ്സ ജനത നന്ദി അറിയിച്ചത്
സംഘം ബംഗളൂരുവില്‍ നിന്നാണ് ലഹരി കേരളത്തിലേക്ക് എത്തിച്ചത്.
ഇന്ന് ഒറ്റയടിക്ക് 1,000 രൂപ ഉയര്‍ന്നതാണ് ശ്രദ്ധേയമായത്.


