കിരണ്‍കുമാറിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി ഉത്തരവ്.
kerala
ഹേമചന്ദ്രന്റെ മൃതദേഹം റീപോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നും നൗഷാദിന്റെ ഫേസ്ബുക്ക് വീഡിയോ.
മൂന്ന് മാസമായി കത്തെഴുത്തി കാത്തിരുന്നിട്ടും ലഭിക്കാതിരുന്ന ശസ്ത്രക്രിയ ഉപകരണങ്ങള്‍ മൂന്ന് ദിവസം കൊണ്ട് ആശുപത്രിയിലെത്തി.
കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
അനുകൂല റിപ്പോര്‍ട്ടിന് ശേഷമേ അത്യാഹിത വിഭാഗം തുറന്ന് പ്രവര്‍ത്തിക്കുകയുള്ളു. ഇതിന് ഇനിയും മുന്നോ നാലോ ആഴ്ചയെടുക്കുമെന്നാണ് സൂചന.
വെന്റിലേറ്റര്‍ സഹായവും ദീര്‍ഘനേര ഡയാലിസിസും തുടരുകയാണ്.
സ്കൂളില്‍ നിന്ന് വന്ന ശേഷം ശുചിമുറിയില്‍ കയറി ജീവനൊടുക്കുകയായിരുന്നു.
മുഖ്യ സൂത്രധാരന്‍ മൂവാറ്റുപുഴ സ്വദേശിയാണെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍.
വിരലുകള്‍ പ്ലാറ്റ്ഫോമില്‍ ഉരഞ്ഞ് അറ്റുപോവുകയായിരുന്നു.


