ചെന്നൈ: മിനി താരലേലത്തിന് മുമ്പായി ചെന്നൈ സൂപ്പർ കിങ്സ് സ്പിന്നർ ആർ അശ്വിൻ ടീം വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം 9.75 കോടി...
india
ഫോണ്‍ സംഭാഷണത്തിനിടെ യുക്രൈനുമായുള്ള യുദ്ധത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായാണ് വിവരം
നരേന്ദ്ര മോദി വോട്ട് മോഷ്ടിച്ചാണ് പ്രധാനമന്ത്രിയായതെന്ന് തെളിയിക്കുമെന്ന് രാഹുൽ പറഞ്ഞു
ആസ്സാമിലെ ഗ്വൽപാറ ജില്ലയിൽ മുസ്ലിംകളെ കുടിയൊഴിപ്പിച്ച സംഭവവും തുടർന്ന് ജൂലൈയിൽ ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ രണ്ട് ക്രൈസ്തവ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതും...
ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 17 വയസ്സുകാരിയിലൂടെ 19 പുരുഷന്മാര്ക്ക് ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (എച്ച്ഐവി) ബാധ സ്ഥിരീകരിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷനും (ഇസി) ബിജെപിയും 'തിരഞ്ഞെടുപ്പ് മോഷ്ടിക്കാന്‍' ഒത്തുകളിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
അരമനയിലെത്തി കേക്ക് നല്കുന്ന ആട്ടിന്‍തോലിട്ട ചെന്നായയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെന്നും സതീശന് കുറ്റപ്പെടുത്തി.
മരണാനന്തര കുര്‍ബാനയ്ക്ക് പോയി തിരിച്ച് വരുമ്പോഴാണ് മലയാളി വൈദികരും കന്യാസ്ത്രീകളും ഒരു സുവിശേഷകനും ആക്രമിക്കപ്പെട്ടതെന്ന് മാര്‍ ആന്‍ഡ്രൂസ് പറഞ്ഞു.
വിവിധ സംസ്ഥാനങ്ങള്‍ക്കായുള്ള കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ (MOSPI) പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കേരളം 6.19%...
ഇന്ത്യന്‍ കയറ്റുമതിക്ക് കുത്തനെയുള്ള തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ച് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ഷു ഫെയ്ഹോങ്


