“രാജ്യത്ത് ജീവിക്കണമെങ്കിൽ ജയ് മാതാ ദി എന്ന് വിളിക്കണമെന്ന്” കൊലയാളി ഉദ്യോഗസ്ഥൻ
india
വിദ്വേഷ പോസ്റ്റിനെ തുടര്‍ന്ന് പ്രദേശത്ത് വലിയ പ്രതിഷേധം ഉയര്‍ന്നതോടെ സംഘര്‍ഷം രൂക്ഷമായി.
8 കാരറ്റിന് ഗ്രാമിന് 8425, 14 കാരറ്റ് 6560, 9 കാരറ്റ് 4320 രൂപ എന്നിങ്ങനെയാണ് വില. വെള്ളി ഗ്രാമിന് രണ്ട് രൂപ...
ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പോലും കാറ്റില്‍ പറത്തി പാര്‍ലമെന്റിലെ ഭൂരിപക്ഷമെന്ന ആയുധം ഉപയോഗിച്ച് നടത്തിയ ഹീനമായ ശ്രമത്തിനെതിരെയാണ് സുപ്രീം കോടതി വടിയെടുത്തത്.
രണ്ട് ദിവസം സ്കൂളിലെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മര്‍ദനം. കൈക്കും ഇടുപ്പിലും ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സയിലാണ്.
ന്യുനപക്ഷ അവകാശങ്ങൾ പച്ചയായി ലംഘിക്കുന്ന നിയമ നിർമാണത്തിനെതിരെ ഉയരുന്ന ശബ്ദങ്ങളെ അന്തിമ വിധിയിൽ രാജ്യത്തിന്റെ പരമോന്നത നീതിന്യായ കോടതി കേൾക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ദേശീയ...
ഇതൊരു താൽക്കാലിക വിധിയാണെങ്കിലും കോടതിയിലും പാർലമെന്റിലും പോരാട്ടം തുടരുന്ന മറ്റു അനേകം വിഷയൾക്ക് ഊർജ്ജം പകരുന്നതാണ് മുസ്ലിംലീഗിന് ഇന്നത്തെ സുപ്രീംകോടതി വിധിയെന്നും തുടർന്നുള്ള...
ബുക്കര്‍പ്രൈസ് ജേതാവ് ബാനു മുഷ്താഖിനെ നിയോഗിച്ച തീരുമാനത്തിനെതിരെ മുന്‍ ബിജെപി എംപി പ്രതാപ് സിംഹയും മറ്റ് രണ്ട് പേരും സമര്‍പ്പിച്ച സമര്‍പ്പിച്ച ഹര്‍ജികള്‍...
നീതി, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാ മൂല്യങ്ങളുടെ വിജയമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അഭിപ്രായപ്പെട്ടു.


