രണ്ട് വിക്കറ്റിന് 60 റണ്‍സ് എന്ന നിലയിലാണ് പാകിസ്താന് നിലവിലുള്ളത്.
Cricket
പഴയ തിരുവി താംകൂര് കൊച്ചി ടീം കേരള ക്രിക്കറ്റ് ടീം ആയശേഷം 1957 ലാണ് കേരളം ആദ്യമായി രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ മത്സരിക്കാനിറങ്ങുന്നത്.
ഗില്‍ 129 പന്തില്‍ രണ്ടു സിക്സും ഒമ്പതു ഫോറുമടക്കം 101 റണ്‍സെടുത്തു.
വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുല്‍ ടീമില്‍ തുടരും.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 320 റൺസെടുത്തു.
മുൻപ് ഈ നേട്ടം കൈവരിച്ചത് സച്ചിന് ടെന്‍ഡുല്‍ക്കര്‍, എം.എസ് ധോണി, വിരാട് കോലി എന്നിവർ മാത്രമാണ്.
ഒന്നാം ഇന്നിങ്സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കേരളം 418 റണ്‍സെടുത്തു
രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ കേരളം കൂറ്റന്‍ സ്കോറിലേക്ക്
2016-17 സീസണില്‍ കിരീടം നേടിയ ഗുജറാത്ത് അവസാനമായി സെമിയിലെത്തിയത് 2019-20 സീസണിലായിരുന്നു.


