വയനാട്ടില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് മിഠായി രൂപത്തിലുള്ള കഞ്ചാവ് പിടികൂടി. സുല്‍ത്താന്‍ബത്തേരിയില്‍ അല്‍ഫോന്‍സ കോളേജ് വിദ്യാര്‍ഥികളില്‍ നിന്നാണ് കഞ്ചാവ് മിഠായി പിടിച്ചെടുത്തത്.
ഓണ്‍ലൈന്‍ വഴിയാണ് മിഠായി വിദ്യാര്‍ത്ഥികളിലേക്ക് എത്തുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്റ്റ് പ്രകാരം പൊലീസ് കേസെടുത്തു.
Comments


