Blog
കടയ്ക്കല്‍ പാട്ടിവളവ് ചരുവിളപുത്തന്‍ വീട്ടില്‍ ശ്രുതിയാണ് മരിച്ചത്.
2024 മേയ് മാസത്തില്‍ വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലാണ് എ എം ബഷീര്‍ ഇതിനുമുമ്പ് വധശിക്ഷ വിധിച്ചത്.
ഇസ്ലാമിനെയും മുസ്ലിംകളെയും ലക്ഷ്യമിട്ട് ഖാന് അപകീര്‍ത്തികരവും ഭിന്നിപ്പിക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു.
മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന യുവതിയെ പ്രതി നിരന്തരം ലൈംഗികമായി ഉപദ്രവിച്ചതായാണ് പരാതി.
സ്വന്തം പ്രദേശത്ത് മെച്ചപ്പെട്ട ചികിത്സ ലഭിക്കാത്തത് മൂലമാണ് കോടിക്കണക്കിന് ആളുകള്‍ എയിംസിനെ സമീപിക്കുന്നതെന്നും രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
കേസില്‍ നീതി ലഭിക്കുന്നതുവരെ പോരാടുമെന്നും കുടംബം വ്യക്തമാക്കി.
തിരുവല്ല സ്വദേശിയായ വീട്ടമ്മയാണ് ഷാജന് സ്കറിയയ്ക്കെതിരെ അപകീര്‍ത്തി കേസ് തിരുവല്ല കോടതിയില്‍ നല്‍കുന്നത്.
കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍ക്കും സ്റ്റാഫിനുമെതിരെയാണ് ബിഎന്‍എസ് 125 (മ) പ്രകാരം കേസെടുത്തത്.
അക്രമികള്‍ കാര്‍ തടഞ്ഞ് പണം കവരുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.


