പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥരോടാണ് അഫാന് ഇക്കാര്യം വിശദീകരിച്ചത്.
Blog
തിടമ്പ് ഏറ്റുന്നതിനു മുന്‍പ് കുളിപ്പിക്കുന്നതിനായി എത്തിച്ചപ്പോഴാണ് ആന ഇടഞ്ഞത്.
അറസ്റ്റില്‍ നിന്ന് സുപ്രീം കോടതി നല്കിയ ഇടക്കാല സംരക്ഷണം ഈ മാസം 24 വരെയാണ് നീട്ടിയത്.
അന്വേഷണം നടക്കാനിരിക്കുന്ന മൂന്നുകേസുകളില്‍ കൂടിയാണ് ഇരുവരേയും പ്രതികളാക്കിയത്.
റാഗിംഗ് നിരോധന നിയമത്തിന്റെയും യുജിസി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
വണ്ടിപ്പെരിയാര്‍ സ്വദേശികളായ പ്രജിത്ത് (31), കാര്‍ത്തിക് (35) എന്നിവരാണ്? പിടിയിലായത്.
‘മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയുടെ ബി ടീം, മൂന്നാം സര്‍ക്കാര്‍ എന്നത് വ്യാമോഹം’; കെ മുരളീധരന്
‘മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയുടെ ബി ടീം, മൂന്നാം സര്‍ക്കാര്‍ എന്നത് വ്യാമോഹം’; കെ മുരളീധരന്
മുഖ്യമന്ത്രി ലേഖനമെഴുതിയത് ബിജെപിയെ സുഖിപ്പിക്കാനാണെന്നും മുരളീധരന് പറഞ്ഞു.
ശരീരം തളര്‍ന്ന ആനയുടെ കാലുകളിലും കഴുത്തിലും കയര്‍ ഉപയോഗിച്ച് കുരുക്കിട്ടതിനു ശേഷം പ്രാഥമിക ചികിത്സ നല്കി.
ഡോ അജീഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്.


