പാര്‍ലമെന്ററി കമ്മറ്റി രൂപവത്കരിച്ച് വയനാട് ദുരന്തം പ്രത്യേക ചര്‍ച്ച ചെയ്യണമെന്നും ഇത്തരം ദുരന്തങ്ങള്‍ നേരിടുന്നതിന് ദീര്‍ഘകാല ദുരന്തനിവാരണ നയം തയാറാക്കണമെന്നും നോട്ടീസില്‍ പറയുന്നു....
Blog
റോഡുകളില്‍ കുഴികള്‍ നിറഞ്ഞുള്ള അവസ്ഥയില്‍ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പഴയ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ജില്ലാ കലക്ടര്‍ ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ദുരന്ത ബാധിതരോടുള്ള നീതി നിഷേധത്തിനെതിരെ, സര്‍ക്കാരുകളുടെ കൊള്ളക്കെതിരെ എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുരന്തഭൂമിയില്‍ നിന്ന്...
മന്‍സൂര്‍ മാടമ്പാട്ട് അധ്യാപകരേ നിങ്ങള്‍ വിദ്യാലയങ്ങളിലേക്ക് മടങ്ങു ഈ സമരം സമുദായം എറ്റെടുത്തിരിക്കുന്നു. 1980 ജൂലൈ 4ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ കേരള...
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിനിടെ രണ്ട് പാകിസ്ഥാന് ഭീകരരെ സുരക്ഷാ സേന ബുധനാഴ്ച വധിച്ചു.
ലോകത്തിലെ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്ന് ബുധനാഴ്ച പുലര്‍ച്ചെ റഷ്യയുടെ ഫാര്‍ ഈസ്റ്റില്‍ ഉണ്ടായി, 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വടക്കന്‍ പസഫിക് മേഖലയില്‍...
മുളയം കൂട്ടാല സ്വദേശി സുന്ദരനാണ് മകന് സുമേഷിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കൂട്ടാല സ്വദേശി മൂത്തേടത്ത് സുന്ദരന്‍നായര്‍ (80) ആണ് മരിച്ചത്.
ചരിത്ര നേട്ടത്തോടെ കാലിക്കറ്റ് സര്‍വകലാശാല യൂണിയന് നിലനിര്‍ത്തി വിജയികളായ യൂണിയൻ ഭാരവാഹികൾക്ക് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വര്‍ണാഭമായ സ്വീകരണം നല്കി.


