തൃശൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും...
Blog
ഭക്ഷണം തേടിയെത്തിയ 21 പേരെ കൂടി ഇസ്രാഈല്‍ സേന വെടിവെച്ചുകൊന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
സകല മേഖലയിലും പിന്നോക്കമായിരുന്ന മുസ്്ലിംകളുടെ ഉയര്‍ത്തെഴുന്നേല്‍പ്പില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പ്രവാസത്തിന്റെ പങ്ക് വളരെ വലുതാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി...
സി.പി.എമ്മിനകത്തുള്ള ഇടത്-ഹിന്ദുത്വ അജണ്ടയുടെ പ്രചാരണമാണ് എസ്.എഫ്.ഐ നടത്തുന്നതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ്.
'ബിജെപി ഭരണഘടനാ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു. ജനാധിപത്യത്തെയും ഭരണഘടനയെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു. '
ഇതിന്റെ പേരില്‍ നിങ്ങളെന്നെ ബിജെപിയാക്കിയാലും കുഴപ്പമൊന്നുമില്ലെന്നും ശബ്ദസന്ദേശത്തിലുണ്ട്.
ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വേര്‍തിരിവില്ലെന്ന ഇസിയുടെ അവകാശവാദങ്ങളെ ചിരിപ്പിക്കുന്നതാണെന്നും കോണ്‍ഗ്രസ് വിശേഷിപ്പിച്ചു.
ബിഹാറില്‍ നടക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ വ്യക്തമായ ഉത്തരം നല്‍കാതെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ വാര്‍ത്താ സമ്മേളനം. പട്ടികയുടെ...
പാലാ മുത്തോലി കവലയ്ക്ക് സമീപമുള്ള ലോഡ്ജില്‍ ആണ് പുലിയന്നൂര്‍ തെക്കേല്‍ സുരേന്ദ്രന് ടി ജി (61)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


