എറണാകുളം പറവൂരിലെ യുവതിയുടെ മരണവുമായു ബന്ധപ്പെട്ട് പ്രതിയുടെ മകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Blog
'മുമ്പത്തെ മിസൈലുകളേക്കാള്‍ വളരെ വലിയ ശേഷിയുള്ള മിസൈലുകള്‍ ഞങ്ങള്‍ നിര്‍മ്മിക്കുകയും കൈവശം വയ്ക്കുകയും ചെയ്തിട്ടുണ്ട്, സയണിസ്റ്റ് ശത്രു വീണ്ടും സാഹസികതയിലേക്ക് നീങ്ങുകയാണെങ്കില്‍, ഞങ്ങള്‍...
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി.
കാലിക്കറ്റ് സര്‍വകലാശാലയിലെ ബി എ മലയാളം കോഴ്സിന്റെ ഭാഗമായ ഡിഗ്രി മള്‍ട്ടി ഡിസിപ്ലിനറി കോഴ്സില്‍ പഠിപ്പിക്കുന്നത് കമ്യൂണിസ്റ്റ് ആശയങ്ങളാണെന്ന് പരാതി.
അബുദാബിയില്‍ വിവാഹം കഴിക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തി.
ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റിയുടെ പേര് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ പേര് മാറ്റുന്നതിനുള്ള ബില്‍ കര്‍ണാടക നിയമസഭ ചൊവ്വാഴ്ച പാസാക്കി.
'പഴയ ഉപരാഷ്ട്രപതി എവിടെപ്പോയി. എന്തിനാണ് ഒളിവില്‍?' സംവിധാന്‍ സദനിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി ചോദിച്ചു.
ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്.
സുപ്രീംകോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നും വ്യാജ കൂട്ടിച്ചേര്‍ക്കല്‍ ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.


