Blog

ഫെബ്രുവരി 10നാണ് ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ അനുകൂലം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശമാരുടെ സമരം ആരംഭിച്ചത്.
രാജ്യത്തെ പ്രശ്നപരിഹാരം സുപ്രീം കോടതി മാത്രമല്ലെന്നും ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ ഇരിക്കുന്ന വിഷയം രാഷ്ട്രീയ മണ്ഡലത്തില്‍ കൂടുതല്‍ അഭിസംബോധന ചെയ്യപ്പെട്ടിട്ടുണ്ടെന്നും മേത്ത വാദിച്ചു.