ഇന്ന് മുതല്‍ സെപ്തംബര്‍ 15 വരെയാണ് സ്പെഷ്യല്‍ സര്‍വീസുകള്‍.
Blog
മുസ്ലിം ലീഗിന്റെ വാര്‍ഡ് ജനറല്‍ സെക്രട്ടറി വി.വി ഷഫീഖ് മൗലവിക്കെതിരെയാണ് പ്രചാരണം.
എല്ലാ കാര്യങ്ങളും അറിയുന്ന ശോഭാ സുരേന്ദ്രന് എനിക്കായി ശബ്ദം ഉയര്‍ത്തണം. വി മുരളീധരനും , കെ സുരേന്ദ്രനും സി കൃഷ്ണകുമാറിന് സംരക്ഷണ കവചം...
വടകര അങ്ങാടിയില്‍ നിന്ന് ആരെയും പേടിച്ച് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും താന്‍ ഇവിടെ തന്നെ കാണുമെന്നും ഡിവൈഎഫ്ഐ പ്രവര്‍ത്തകരോട് ഷാഫി പ്രതികരിച്ചു.
താമരശ്ശേരി ചുരത്തില്‍ വീണ്ടും മണ്ണിടിച്ചിലും ശക്തമായ മഴയും തുടരുകയാണ്.
കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കര്‍ണാട ആര്‍ടിസി ബസ് അപകടത്തില്‍ ആറുപേര്‍ മരിച്ചു.
ആറ് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു
ബലാത്സംഗ ശ്രമത്തിന് ബി.ജെ.പി ന്യൂനപക്ഷ മോർച്ച നേതാവും യൂട്യൂബറുമായ സുബൈർ ബാപ്പു അറസ്റ്റിൽ. വനിതാ ബി.ജെ.പി നേതാവിനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ...
മത്സരത്തിന്റെ അവസാന 15 മിനിറ്റിനുള്ളില്‍ ലയണല്‍ മെസ്സിയുടെ രണ്ട് ഗോളുകളും ഒരു അസിസ്റ്റും ഒര്‍ലാന്‍ഡോ സിറ്റിക്കെതിരെ 3-1 വിജയത്തിലെത്തിച്ചു.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച “കളങ്കാവൽ” എന്ന ക്രൈം ഡ്രാമ ചിത്രത്തിന്റെ ടീസർ...


