ബി.ജെ.പി നേതാവിനെ ക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബി.ജെ.പി ഇലന്തൂര്‍ പ്രസിഡന്റ് കെ.പി മനോജ് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കുടുംബക്ഷേത്രത്തിലാണ് ബി.ജെ.പി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബി.ജെ.പി ഇലന്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റായി കഴിഞ്ഞ രണ്ട് വര്‍ഷമായി മനോജ് പ്രവര്‍ത്തിക്കുന്നുണ്ട്.
Comments


