webdesk18
കഴിഞ്ഞ ദിവസം രാത്രിയാണ് അമ്മ തൊട്ടിലില്‍ രണ്ട് ദിവസം പ്രായമുള്ള ആണ് കുഞ്ഞിനെ ലഭിച്ചത്.
സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ ഉള്‍പ്പെടുത്തിയുള്ള കരട് പട്ടികയും ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിക്കും.
അര്‍ധസെഞ്ചറി നേടിയ തിലക് വര്‍മ (53 പന്തില്‍ 69*), ശിവം ദുബെ (22 പന്തില്‍ 33) , സഞ്ജു സാംസണ് (21 പന്തില്‍...
രവി ശാസ്ത്രി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനോടു മാത്രമാണു സംസാരിച്ചത്. വഖാര്‍ യൂനിസ് പാക്ക് ക്യാപ്റ്റനോടും ചോദ്യങ്ങള്‍ ചോദിച്ചു.
ബിജെപി എംഎല്‍എ പവന് കുമാര്‍ ജയ്സ്വാളിന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ പേരിലാണ് വോട്ട് വെട്ടാന്‍ അപേക്ഷ നല്‍കിയത്.
സംഭവത്തെ തുടര്‍ന്ന് കാണാതായ ഭര്‍ത്താവിനെയും ഇവരുടെ ബന്ധുക്കളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അര്‍ധസെഞ്ചറി തികച്ച ഓപ്പണര്‍ സാഹിബ്സാദാ ഫര്ഹാന് (38 പന്തില്‍ 57), സയിം അയൂബ് (14), മുഹമ്മദ് ഹാരിസ് (0) എന്നിവരെ വരുണ്‍ ചക്രവര്‍ത്തി,...
തന്റെ സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കുകയും ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി മര്‍ദിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.


