ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.
webdesk17
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ്.
തമിഴ്നാട് കടലൂരില്‍ റെയില്‍വേ ട്രാക്കില്‍ സ്കൂള്‍വാന്‍ മറിഞ്ഞ് 9 കുട്ടികള്‍ക്ക് പരുക്കേറ്റു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് രാസലഹരി എത്തിച്ചിരുന്ന ഹരിയാന ഗുരുഗ്രാമിലെ ലഹരികേന്ദ്രം കേരള പൊലീസ് കണ്ടെത്തി
വിപണിയില്‍ 20 രൂപ വിലയുള്ള വെള്ളക്കുപ്പി 100 രൂപയ്ക്ക് വില്‍ക്കുന്ന റെസ്റ്റോറന്റുകള്‍ക്ക് മേല്‍ സര്‍വീസ് ചാര്‍ജും ചുമത്തുന്നതിനെതിരെ കടുത്ത വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി.
ധനകാര്യ മേഖലയിൽ അതിവേഗവളർച്ച കൈവരിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയ ധനലക്ഷ്മി ഗ്രൂപ്പിൻ്റെ അഞ്ചാം വാർഷികാഘോഷത്തിൻ്റെയും നിക്ഷേപക സംഗമത്തി ന്റെയും ഉദ്ഘാടനം വാർഷിക ദിനമായ ആഗസ്റ്റ്...
ഗ്രേറ്റര്‍ നോയിഡയിലെ നിക്കി ഭട്ടിയുടെ സ്ത്രീധന പീഡനക്കേസില്‍ ദേശീയ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു.
ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ കണ്ടെയ്നറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 8 പേര് മരിച്ചു. 43 പേര്‍ക്ക് പരിക്കേറ്റു.
. വരന്തരപ്പിള്ളി മുന്‍ ലോക്കല്‍ സെക്രട്ടറി ടി എന്‍ മുകുന്ദനാണ് പരാതി നല്‍കിയത്.
മോഷ്ടിച്ച 30 പവന് സ്വര്‍ണവും നാല് ലക്ഷം രൂപയും കണ്ടെത്താനായില്ല


