ഇത്തരം വിവാഹങ്ങള്‍ ഫോറിന് മാര്യേജ് ആക്ടിലൂടെ രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി വ്യക്തമാക്കി.
webdesk17
നവീന്‍ ബാബുവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാമെന്ന സംശയമടക്കം ഉന്നയിച്ചാണ് അപ്പീല്‍ നല്‍കിയിരുന്നത്.
മുത്തച്ഛനൊപ്പം വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു.
സ്ഥാപനത്തിനെതിരെ നടപടിയെടുക്കാന്‍ നിയമഭേദഗതി ആവശ്യമെങ്കില്‍ അക്കാര്യവും പരിഗണിക്കാനാണ് തീരുമാനം.
ഉണ്ണി മുകുന്ദന് നായകനായെത്തി പ്രേഷകരെ കയ്യിലെടുത്ത മാര്‍ക്കോ ഒടിടി റിലീസിന്.
വൈദ്യ പരിശോധനയ്ക്ക് ശേഷം പുറത്തിറക്കിയ പ്രതിയെ ബാലരാമപുരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
അരവിന്ദ് കെജ്രിവാളിലും പാര്‍ട്ടിയിലുമുള്ള വിശ്വാസം നഷ്ടമായെന്ന് അറിയിച്ച് എംഎല്‍എമാര്‍ കൂട്ട രാജിവെക്കുകയായിരുന്നു.
പുളിങ്കുടി സ്വദേശി ബെഞ്ചിലാസ് (55) ആണ് രക്തം വാര്‍ന്ന് മരിച്ചത്.
ശ്രീതുവും ഹരികുമാറും ഇതുവരെ വീട്ടില്‍ വന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു.


