നീതി വേണമെന്നാവശ്യപ്പെട്ട് യുവതി പൊലീസിനെയും വനിതാ കമ്മീഷനെയും സമീപിക്കുകയായിരുന്നു.
webdesk17
പാസ്പോര്ട്ടില് ദമ്പതികളുടെ പേര് ചേര്‍ക്കാന്‍ സംയുക്ത പ്രസ്താവന മതി, വിവാഹ സര്‍ട്ടിഫിക്കറ്റ് വേണ്ട
പാസ്പോര്ട്ടില് ദമ്പതികളുടെ പേര് ചേര്‍ക്കാന്‍ സംയുക്ത പ്രസ്താവന മതി, വിവാഹ സര്‍ട്ടിഫിക്കറ്റ് വേണ്ട
ഇതിന്റെ മാതൃക അനുബന്ധം (ജെ) ആയി വിദേശകാര്യമന്ത്രാലയം പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചു.
വെണ്ണിക്കുളത്ത് മധ്യപ്രദേശ് സ്വദേശിനിയെയാണ് കാണാതായത്.
. കുമാരനാശാന് പോലും സാധിക്കാത്തതാണ് വെള്ളാപ്പള്ളിക്ക് സാധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇരിങ്ങാലക്കുട ഡിവൈഎസ്പി സുരേഷ് കെജിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.
രാവിലെ ഏറെ നേരമായിട്ടും കുഞ്ഞ് ഉണരാതായതോടെ മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ മീറ്റ് നാളെ (ശനിയാഴ്ച) കോഴിക്കോട് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ച് ചേരും.
വാദത്തില്‍ വ്യക്തത വരുത്തുന്നതിനായി കേസ് മെയ് 21ന് പരിഗണിക്കും
നാല് പേരുടേയും തൂങ്ങിമരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം.


