ആലപ്പുഴ മാരാരിക്കുളത്ത് ബാര്‍ ജീവനക്കാരനെ മദ്യ ലഹരിയില്‍ യുവാവ് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. മാരാരിക്കുളം പൊലീസ് സ്റ്റേഷന് സമീപത്തെ കഞ്ഞിക്കുഴി SS ബാറിലെ ജീവനക്കാരനായ സന്തോഷിനാണ് പരിക്കേറ്റത്. സംഭവത്തില്‍ മാരാരിക്കുളം സ്വദേശി പ്രമോദിനെ പൊലീസ് പിടികൂടി.
Comments


