കണ്ണൂരില്‍ വീണ്ടും തെരുവുനായ ആക്രമണം. 11 പേര്‍ക്ക് കൂടി പരിക്കേറ്റു. ഇന്ന് രാവിലെയാണ് കണ്ണൂര്‍ നഗരത്തില്‍ വെച്ച് ഇവര്‍ക്ക് തെരുവുനായയുടെ കടിയേറ്റത്.
ഇന്നലെ നഗരത്തില്‍ 56 പേരെ തെരുവുനായ ആക്രമിച്ചിരുന്നു. ആക്രമിച്ച നായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
Comments


