കണ്ണൂരിലെ ആറളത്ത് വീണ്ടും കാട്ടാന ആക്രമണം. ഫാമിലെ മൂന്നാം ബ്ലോക്കില്‍ വെച്ച് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ചെടിക്കുളം സ്വദേശി ടികെ പ്രസാദ് (50)നാണ് പരിക്കേറ്റത്. പരിക്കേറ്റ പ്രസാദിനെ കണ്ണൂരിലെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments


